Thursday 16 December 2010

2011 - അവധികള്‍ എല്ലാം പോയി മോനേ.....

2011 - ലെ അവധി ദിനങ്ങള്‍ എല്ലാം പോയിക്കിട്ടി ....
  • 26 Jan -  Sunday
  • 16 Mar - Sunday
  • 01 May - Sunday
  • 15 Aug - Sunday
  • 02 Oct -  Sunday
  • 17 Oct -  Sunday
  • 05 Nov - Sunday
  • 25 Dec - Sunday
(no Holidays ...........)

വളരെ മോശപ്പെട്ട വര്‍ഷം തന്നെ ........
ഇനിയിപ്പോ എന്നാ ചെയ്യാനാ ..........
ഹര്‍ത്താല്‍ തന്നെ ശരണം ...............
എന്നാലും ഇത് വലിയ ചതി ആയിപ്പോയീ ...................

7 comments:

  1. ഇതിനെതിരെ ഒരു ഹര്‍ത്താല്‍ നടത്തി തന്നെ തുടങ്ങാം

    ReplyDelete
  2. ഹ..ഹാ... പൊട്ടനു ചട്ടന്‍ മിസ്‍കോളടിച്ചാല്‍ ചട്ടനു ചെട്ടി മിസ്‍കോളടിക്കും മാഷെ..

    ReplyDelete
  3. ചെറുവാടി ,
    ആയിരങ്ങളില്‍ ഒരുവന്‍,
    നന്ദി , സന്ദര്‍ശിച്ചതിനും ... അഭിപ്രായത്തിനും ....

    ReplyDelete
  4. what are these stands for ?? a few of them I didn't get .. If you can explain these days can be good (except the known days)

    ReplyDelete
  5. ഒട്ടും വിഷമിക്കണ്ട. ഈ കുറവ് ഹര്‍ത്താലുകാര്‍ തീര്‍ത്തു കൊള്ളും.

    ReplyDelete